Tuesday, September 29, 2009

ഒരു നടന്ന കഥ

തിരുവനന്തപുരം നഗരത്തിലെ ഒരു upper middle class കുടുംബം ... അച്ഛന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു... അമ്മ house wife... മകന്‍ കേരളത്തിന്നു പുറത്തു എവിടെയോ പഠിക്കുന്നു... മകള്‍ പ്ലസ്‌ 1 ഇന്നു പഠിക്കുന്നു ...

ഈ കഥയില്‍ അമ്മയും മകളും ആണ് താരം ... മകളെ നമുക്കു തത്കാലം 'മിനി' എന്ന് വിളിക്കാം ...

മിനി നഗരത്തിലെ ഒരു പ്രശസ്ത സ്കൂള്‍ ആണ് പഠിക്കുന്നത് ... ക്ലാസ്സില്‍ ഫസ്റ്റ് ഒന്നും അല്ലെങ്ങില്ലും മിനി പഠിക്കാന്‍ അത്ര മോശക്കാരി ഒന്നും അല്ല...

മിനിയുടെ അമ്മ ഒരു ധാരാല്ലിയാണ് ... എത്ര പൈസ കിട്ടിയാല്ലും അത് എല്ലാം വളരെ പെട്ടെന്ന് തന്നെ തീരും... പക്ഷെ മിനി ഈ കാര്യത്തില്‍ ഒന്നും ഇടപെടാറില്ല .... അല്ല... ഇടപെടാന്‍ അമ്മ സമ്മതിക്കാര്രും ഇല്ല... മിനിയുടെ ചേട്ടന്‍ വല്ലപ്പോഴും വീട്ടില്‍ വരുമ്പോള്‍ അങ്ങനെ സംസാരിക്കാറ് കൂടിയില്ല... എപ്പോഴും മുറി അടിച്ചിട്ട് ഇരുപ്പാണ് ...

അമ്മക്ക് ഒരുപാടു friends ഉള്ളതായി മിനിക്ക് അറിയാം... അതില്‍ ആനുങല്ലും പെനുങ്ങല്ലും പെടും.. ഒരു സാധാരണ വീട്ടമ്മയെ പോലെ അല്ല മിനിയുടെ അമ്മയുടെ ജീവിതം... ആവശ്യത്തില്‍ കൂടുതല്‍ പണം ... മൊബൈല് ... കാര്‍ ... അങ്ങനെ ഒരുപാടു സൌകര്യത്തില്‍ ആണ് മിനിയുടെ അമ്മയുടെ ജീവിതം... ഉള്ളത് പറയണമല്ലോ .. മിനിയുടെ കാര്യത്തില്‍ അമ്മ ഒരിക്കല്ലും ഒരു കുറവും വരുത്തിയിരുന്നില്ല ....

അങ്ങനെ ഒരു ദിവസം മിനി അറിയുകയാണ് അമ്മക്ക് ഒരുപാടു കടങ്ങള്‍ ഉണ്ടെന്നു.. അച്ഛന്‍ അയക്കുന്ന പണം ധൂര്‍ത്ത് അടിക്കുന്നതിനെടയില്‍ അമ്മ വീടിന്റെ ആധാരം വരെ പണയം വെച്ചു എന്ന് ... എനിട്ട്‌ ആ കാശ് കൊണ്ടു അമ്മ എന്ത് ചെയ്യുത് എന്ന് മിനിക്ക് അറിയില്ല... അമ്മ ഒട്ടു പറയാന്‍ കൂട്ടാക്കിയും ഇല്ല... മൂന്ന് മാസം കൂടി കഴിഞ്ഞാല്‍ അച്ഛന്‍ ഗള്‍ഫില്‍ നിന്നു അവധിക്കു നാട്ടില്‍ വരും ... അതിന്നു മുമ്പ്‌ കടങ്ങള്‍ വീട്ടിയിലെന്കില്‍ ആകെ പ്രശ്നമാകും ... ഇതൊക്കെ അമ്മ ആരോടോ ഫോണില്‍ സംസാരിച്ചപ്പോള്‍ മിനി കേട്ടതാണ് ...

അങ്ങനെ ഒരു ദിവസം മിനി സ്കൂള്‍ വിട്ടു വന്നു... അന്ന് tuition ഉണ്ടായിരുന്നില്ല ... അത് കൊണ്ടു മിനി നേരത്തെ വീട്ടില്‍ എത്തി ... അമ്മ അടുക്കളയില്‍ ഉണ്ടായിരുന്നു ... മിനിയും അമ്മയുടെ കൂടെ അടുക്കളയില്‍ കൂടി ... അന്നത്തെ പത്രത്തില്‍ എന്തോ interesting ആയ വാര്ത്ത ഉണ്ടെന്നും ... മിനി അത് വായിക്കണം എന്നും അമ്മ പറഞ്ഞു... അമ്മയുടെ കന്നട മുറിയില്‍ ഇരിക്കുകയന്നെന്നും , ഒന്നു പോയി എടുത്തോണ്ട് വരാന്‍ മിനിയോട്‌ പറഞ്ഞു... മിനി അമ്മയുടെ മുറിയില്‍ കേറി കണ്ണടക്കു വേണ്ടി നോക്കിയപ്പോള്‍ മുറിയില്‍ ആരോ ഒരാള്‍ ഇരിക്കുന്നത് കണ്ടു ... പെട്ടെന്ന് മുറി പുറത്തു നിന്നു ആരോ പൂട്ടുകയും ചെയ്യുത് ... അത് സ്വന്തം അമ്മതന്നെ ആണെന്ന് തിരിച്ചറിയാന്‍ മിനിക്ക് കുറച്ചു second ഉക്കള്‍ വേണ്ടി വന്നു...

പിന്നീട് എന്ത് നടന്നു എന്ന് ഞാന്‍ പറയേണ്ടല്ലോ...

കുറച്ചു സമയം കഴിഞ്ഞു ആ മനുഷ്യന്‍ മുറിയില്‍ നിന്നും ഇറങ്ങി ... അമ്മയുടെ കൈയില്‍ ഒരു കെട്ട് നോട്ടു വെച്ചു കൊടുത്തു ....

മിനിയുടെ അമ്മ അവളുടെ അടുത്ത് ചെന്നിട്ടു പറഞ്ഞു , " അച്ഛനോടോ മറ്റു ആരോടെങ്ങില്ലുമോ ഇതു പറഞ്ഞാലുണ്ടല്ലോ ... നിന്നെയും കൊന്നു ഞാനും ചാവും "...

ആ പെണ്‍കുട്ടിയുടെ ജീവിതം ഇനി എന്തായി തീരും ?? ആ കുട്ടി ഇനി ഈ ജീവിതത്തില്‍ ആരെ വിശ്വസിക്കും ?? rape ചെയ്യ പെട്ട് എന്നതിന്നെക്കാള്‍ ഉപരി അവളുടെ മനസ്സില്‍ അവളുടെ അമ്മ ചെയയ്ത വിശ്വാസ വഞ്ചന ആയിരിക്കും കൂടുതല്‍ വേദനിപ്പിച്ചത് എന്ന് എടുത്തു പറയണ്ടല്ലോ ...

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറ്റവും വല്യ പങ്കു വഹിക്കുന്നത് അവളുടെ അമ്മ ആണ് ... ആ അമ്മ തന്നെ ഇങ്ങനെ ചെയ്യതാല്‍ എന്താ ചെയ്യുകയാ...

എല്ലാ അമ്മമ്മാരും ഇങ്ങനെ അല്ല കേട്ടോ... സ്വന്തം മക്കളുടെ ജീവനും മാനവും രക്ഷിക്കാന്‍ സ്വയം ബലി ആടാവുന്ന അമ്മമ്മാരും ഉണ്ട് ...

ഇനി മിനി ഒരു sex worker ആയി മാറിയാല്‍ അതില്‍ അതിശയിക്കാന്‍ ഒന്നുമില്ല.. വഴിയില്‍ എവിടെയെങ്ങില്ലും വെച്ചു 'വശപിശകായി ' ഒരു പെന്നിന്നെ കണ്ടാല്‍ ഓര്ക്കുക .. ആരുടെയോ വിശ്വാസ വഞ്ചനയുടെ ബാക്കി പത്രം ആണ് അവര്‍ എന്ന് ... അല്ലാതെ 'പോക്ക് കേസ് ' എന്ന് പറഞ്ഞു അവരെ എഴുതി തളരുത് ... അവര്ക്കും പറയാന്‍ കാണും ഇതു പോലെ ഒരു കഥ...

നമ്മുക്ക് ഇതു വെറും കഥ... പക്ഷെ ഇതു ഒരാളുടെ ജീവിതത്തില്‍ നടന്ന സംഭവം ആണ്...

No comments: